മഷ്റൂം ക്യാറ്റ്സ്

(1 customer review)

130

ഇരുണ്ട ലോകത്തെ അവതരിപ്പിക്കാന്‍ എന്നോണം ഒരേ വേഗതയില്‍ രാപകലില്ലാതെ മുരളുന്ന ഒരു ഡ്രം ബീറ്റ് ഈ ഭാഷയ്ക്കുണ്ട്. കഥയില്‍ അത് ചിലപ്പോള്‍ കൊട്ടിക്കയറുന്നു, ചിലപ്പോള്‍, ചെളിയില്‍ എന്ന പോലെ പുതഞ്ഞു കിടന്നു മുരളുന്നു. ഹിംസയുടെ വേദനയും കഥ പേറുന്നു. പരമ്പരാഗത ശീലങ്ങളെ ഉപേക്ഷിക്കുന്നതിനാൽ മലയാളത്തിൽ ഇത്‌ പുതുമ തരുന്നു.

Author : Aash Ashitha
Publisher : Insightpublica
Language : Malayalam
ISBN : 9978-93-87398-14-6
Format : Paperback
Edition : 1st Edition
Binding Type : Perfect
Lamination Type : Matte
Pages : 112
Publication Year : 2019

Category:
Weight 100 g
Dimensions 14 × 2 × 22 cm

1 review for മഷ്റൂം ക്യാറ്റ്സ്

  1. Abhima

    Book Layout remarkable

Add a review

Your email address will not be published. Required fields are marked *

Shopping Cart