Sale!

പ്രണയവും മൂലധനവും

799

നാലു മക്കള്‍ മരിച്ചു പോയിട്ടും ദാരിദ്ര്യവും രോഗവും സമുദായ ഭ്രഷ്ഠമുണ്ടായിട്ടും മറ്റൊരു രീതിയില്‍ മാര്‍ക്സിനു ഒരു കുട്ടി പിറന്നിട്ടും സര്‍വ്വഗ്രാഹിയും വികാരാവേശവുമാര്‍ന്ന പ്രേമം നിലനിര്‍ത്തിയ ഒരു ദമ്പതികളുടെ കഥയാണിത്. സ്വന്തം സ്വപ്നങ്ങളെ ബലിയര്‍പ്പിച്ച്, എന്തിന് സ്വന്തം കുഞ്ഞുങ്ങളെപ്പോലും ബലിയര്‍പ്പിച്ച് അച്ഛനെ ആരാധിക്കുകയും അദ്ദേഹത്തിന്റെ ഗരിമയാര്‍ന്ന ആശയത്തിന് സ്വയം സമര്‍പ്പിക്കുകയും ചെയ്ത മൂന്നു യുവതികളുടെ കഥയാണിത്. മേരി ഗബ്രിയേലിന്റെ വിസ്മയകരമായ ഗവേഷണ വിരുതരില്‍ അനാവൃതമായ മാര്‍ക്സ് കുടുംബത്തിന്റെ സമ്പൂണ ജീവിതകഥ.

Author : Mary Gabriel
Publisher : Insightpublica
Language : Malayalam
ISBN : 978-93-82709-78-7
Format : Hardback
Edition : 1st Edition
Binding Type : Perfect
Lamination Type : Matte
Pages : 768
Publication Year : 2014

Category:
Weight 1000 g
Dimensions 14 × 2 × 22 cm

Reviews

There are no reviews yet.

Be the first to review “പ്രണയവും മൂലധനവും”

Your email address will not be published. Required fields are marked *

You may also like…

Shopping Cart